ക്ലസ്റ്റർ ബഹിഷ്‌കരിച്ചു
Monday 20 October 2025 12:00 AM IST
തൃശൂർ: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറാം പ്രവർത്തി ദിന ക്ലസ്റ്റർ ബഹിഷ്‌കരിച്ച് ഡി.ഡി ഓഫീസ് മാർച്ചും ധർണയും നടത്തി. ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു.എ.കെ ജിജേഷ് അദ്ധ്യക്ഷത വഹിച്ചു. എ.പ്രസാദ്, സാജു ജോർജ്, ജയപ്രകാശ് പാറപ്പുറത്ത് , ഷാർലിൻ ഷിൻറ്റോ, കെ.എസ് സുഹൈർ, ടി.യു. ജയ്‌സൺ, എ.ജെ ഷീന, സി.ആർ ജീജോ,കെ.ജെ ജോബി,ആന്റോ പി.തട്ടിൽ, പ്രവീൺ എം. കുമാർ, കെ.ദിലീപ് കുമാർ, എ.ജെ ഷീജ , ടി.എസ് സുരേഷ് കുമാർ, ബി.ബിജു, രമാദേവി കെ., വാഹിദ ബാനു, നജീബ്, ഡെന്നി മാത്യു, ലജോ, ടോണി, എന്നിവർ സംസാരിച്ചു