അദ്ധ്യാപക ഒഴിവ്

Monday 20 October 2025 12:00 AM IST

ഉടുമ്പന്നൂർ: പെരിങ്ങാശ്ശേരി ജി.എച്ച്.എസിൽ എൽ.പി സ്‌കൂൾ ടീച്ചർ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി (എംപ്ലോയ്‌മെന്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ) നാളെ രാവിലെ 10.30ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു ഫോൺ: 9447347577.