ആർ.ചന്ദ്രമതി
Sunday 19 October 2025 10:38 PM IST
എഴുകോൺ: കാരുവേലിൽ ടി.കെ.എം കോളേജിനു സമീപം പ്രദീപ് ഭവനത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ആർ.ചന്ദ്രമതി (75) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ, ബീന, ഷീജ. മരുമക്കൾ: സരിത, ശശി, സുനീഷ്. സഞ്ചയനം 23ന് രാവിലെ 7ന്.