കെ. വാസുദേവൻ
Sunday 19 October 2025 10:38 PM IST
കൊല്ലം: ഉളിയക്കോവിൽ ആരാധന നഗർ- 95എ ഉത്രത്തിൽ കെ.വാസുദേവൻ (77) നിര്യാതനായി. ഭാര്യ: ആർ.രത്നമ്മാൾ. മക്കൾ: വി.രാജേഷ് (എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, തിരുവനന്തപുരം), വി.സന്തോഷ് (യു.കെ), ആർ. രാജിമോൾ. മരുമക്കൾ: ബി.ത്യാഗരാജൻ (സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്), വി.സ്വപ്ന, എസ്.സൗമ്യ ഗോപിനാഥ് (യു.കെ).