അമ്മിണിക്കുട്ടി അമ്മ
Sunday 19 October 2025 10:39 PM IST
മരുത്തടി: പള്ളിക്കാവ് പുന്നത്താനത്ത് പടിഞ്ഞാറ്റതിൽ (പുണർതം) അമ്മിണിക്കുട്ടി അമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ബേബി, വസന്ത. മരുമക്കൾ: പരേതനായ ഭാസ്കരൻ, രാധാകൃഷ്ണപിള്ള. സഞ്ചയനം 26ന് രാവിലെ 8ന്.