അ​മ്മി​ണി​ക്കു​ട്ടി അ​മ്മ

Sunday 19 October 2025 10:39 PM IST

മ​രു​ത്ത​ടി: പ​ള്ളി​ക്കാ​വ് പു​ന്ന​ത്താ​ന​ത്ത് പ​ടി​ഞ്ഞാ​റ്റ​തിൽ (പു​ണർ​തം) അ​മ്മി​ണി​ക്കു​ട്ടി അ​മ്മ (76) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് മു​ള​ങ്കാ​ട​കം ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: ബേ​ബി, വ​സ​ന്ത. മ​രു​മ​ക്കൾ: പ​രേ​ത​നാ​യ ഭാ​സ്​ക​രൻ, രാ​ധാ​കൃ​ഷ്​ണ​പി​ള്ള. സ​ഞ്ച​യ​നം 26ന് രാ​വി​ലെ 8ന്.