എസ്. തങ്കപ്പൻപിള്ള
Sunday 19 October 2025 10:39 PM IST
കൊട്ടിയം: കൊട്ടുമ്പുറം പള്ളിക്കു സമീപം ഷാജി ഭവനിൽ എസ്.തങ്കപ്പൻപിള്ള (90, റിട്ട. ഹെഡ്മാസ്റ്റർ, കെ.എസ്.എസ്.പി.യു ബ്ലോക്ക് കമ്മിറ്റി ഭാരവാഹി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന്. ഭാര്യ: പരേതയായ ജി.സുലോചന. മക്കൾ: ടി.എസ്.ഷാജികുമാർ, ടക.എസ്.അമ്പിളി, പ്രിയ രൂപേഷ്. മരുമക്കൾ: ശോഭന കുമാരി, മധുസൂദനൻ പിള്ള, രൂപേഷ്.