അബ്ദുൽ സലാം സഖാഫി
Sunday 19 October 2025 10:39 PM IST
മണപ്പള്ളി: മാലിക് മൻസിലിൽ അബ്ദുൽ സലാം സഖാഫി (47) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 7ന് മണപ്പള്ളി മുസ്ലിം ജമാഅത്ത് നാലുവിള കബർസ്ഥാനിൽ. ഭാര്യമാർ: സബിത, ഖദീജ. മക്കൾ: മുബശ്ശിർ മാലിക്, അബ്ദുൽ ബാസിത്ത്, മുസമ്മിൽ മാലിക്ക്, മുഷ്ത്താഖ്, അൽ അമീൻ. സഹോദരങ്ങൾ: സൈഫുദ്ദീൻ മുസ്ലിയാർ, അബ്ദുൽ ലത്തീഫ്, അബ്ദുൽ മജീദ്, റൈഹാനത്ത്, സുബൈദ, ആരിഫ ബീവി, റഹ്മത്ത് ബീവി.