വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു

Monday 20 October 2025 1:28 AM IST

കോന്നി : അട്ടച്ചാക്കൽ മാർപീലിക്സിനോസ് പള്ളിയുടെ വഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. പള്ളിയിലെ രണ്ടു വഞ്ചികൾ കുത്തിത്തുടർന്നാണ് മോഷണം നടത്തിയത്. ഇന്നലെ വൈകിട്ട് എട്ടിനാണ് സംഭവം. പൊലീസും വിരലടയാള വിദഗദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.