അമ്മിണി സാമുവൽ

Sunday 19 October 2025 11:36 PM IST
അമ്മിണി സാമുവൽ

ഇളമണ്ണൂർ: ചാങ്കൂർ ആലക്കോട് പുത്തൻവീട്ടിൽ പരേതനായ സാമുവൽ വർഗീസിന്റെ ഭാര്യ അമ്മിണി സാമുവൽ (85 )​ നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പുതുവൽ സിഎസ്ഐ പള്ളിയിൽ. മക്കൾ: ജോസ് കുഞ്ഞുമോൻ മരുമക്കൾ: പരേതനായ തങ്കച്ചൻ, ഗീതാ ജോസ്.