കെ.ദാമോദരൻ
Monday 20 October 2025 12:34 AM IST
ചാരുംമൂട്: കണ്ണനാകുഴി സതീഷ് ഭവനത്തിൽ കെ.ദാമോദരൻ (85) നിര്യാതനായി. സംസ്കാരം: ഇന്ന് പകൽ 2ന്. ഭാര്യ: ഓമന. മക്കൾ: ജ്യോതിഷ് കുമാർ, അമ്പിളി, സതീഷ് കുമാർ (പത്ര ഏജന്റ്, കരിമുളയ്‌ക്കൽ). മരുമക്കൾ: ലത, ബിജു, ശ്രീവിദ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.