എ.ഐ. തോമസ്

Monday 20 October 2025 4:51 PM IST

കാഞ്ഞിരമറ്റം: ഇടവട്ടം വലിയപറമ്പിൽ എ.ഐ. തോമസ് (73) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രുതി, സുമിത്ത്. മരുമക്കൾ: കെൽവിൻ, പ്രിൻസി.