കുട്ടിയമ്മ
Monday 20 October 2025 5:57 PM IST
കളമശേരി: കങ്ങരപ്പടി അടക്കത്ത് വീട്ടിൽ പരേതനായ പാച്ചുവിന്റെ ഭാര്യ കുട്ടിയമ്മ (88) നിര്യാതയായി. മക്കൾ: നളിനാക്ഷൻ, ബാലകൃഷ്ണൻ, ലളിത, തങ്കമണി. മരുമക്കൾ: ചന്ദ്രിക, ബിനിത, ശിവൻ, ജയചന്ദ്രൻ.