കമലാക്ഷി

Monday 20 October 2025 6:07 PM IST

വൈപ്പിൻ: ചോറ്റാനിക്കര തുണ്ടത്തിൽ പരേതനായ വിജയന്റെ ഭാര്യ കമലാക്ഷി (88) കൊച്ചുമകൻ ശ്രീജിത്തിന്റെ പുതുവൈപ്പിലെ വസതിയിൽ നിര്യാതയായി. മക്കൾ: പരേതയായ ശാലിനി, ഭാസിനി. മരുമക്കൾ: പരേതരായ ജയൻ, കുഞ്ഞുമോൻ.