ഒ.വൈ.ജോണി
Tuesday 21 October 2025 2:14 AM IST
പിണർമുണ്ട: ഓലിപ്പറമ്പിൽ ഒ.വൈ.ജോണി (ജോയി, 65) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് പിണർമുണ്ട ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ:ജോമി,ജോമോൾ (ഇരുവരും യു.കെ). മരുമകൾ: അമിതാമോൾ (യു.കെ).