ആനി

Monday 20 October 2025 6:53 PM IST

പള്ളുരുത്തി: പെരുമ്പടപ്പ് വി.എൻ. പുരുഷൻ റോഡിൽ കണക്കശേരി വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ആനി (91) നിര്യാതയായി. സംസ്കാരം ഇന്ന് 4 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സീന (കേന്ദ്രീയ വിദ്യാലയം അദ്ധ്യാപിക), സജി (ബിസിനസ്), സോളി (യു.കെ). മരുമക്കൾ: റോബി ലോനപ്പൻ, ജേക്കബ്ബ് (യു.കെ).