കൺമണി പോൾ

Monday 20 October 2025 6:56 PM IST

കോതമംഗലം: കോട്ടപ്പടി കണ്ണോത്തുകുടിയിൽ കെ.ജി. പൗലോസിന്റെ ഭാര്യ കൺമണി പോൾ (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി സെമിത്തേരിയിൽ. കോട്ടപ്പടി പരത്തുവയലിൽ കുടുംബാംഗമാണ്. മകൾ: പഞ്ചു പോൾ. മരുമകൻ: മാത്യൂസ്.