അലിയാർ
Monday 20 October 2025 7:02 PM IST
കോതമംഗലം: പല്ലാരിമംഗലം അറക്കൽ (കൊല്ലംകുടിയിൽ) അലിയാർ (86) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11ന് പല്ലാരിമംഗലം ദാറുൾ ഇസ്ലാം ജമാ അത്ത് ഖബർസ്ഥാനിൽ. ഭാര്യ: പുലിക്കുന്നേപടി മാളിയേക്കൽ കുടുംബാംഗം സൈനബ. മക്കൾ: സുബൈദ, കദീജ, റുഖിയ, ഹമീദ്, മുഹമ്മദ് (കുവൈറ്റ് ), ഹാജറ, മനാഫ്. മരുമക്കൾ: നാസർ, ഷാജി, സുലൈമാൻ, ഷഹന, സുമി, മുസ്തഫ, സജന.