ഉണ്ണിക്കൃഷ്ണൻ
Tuesday 21 October 2025 12:05 AM IST
ബേപ്പൂർ: ശിവപുരി റോഡ് കിഴക്കുംപാടം പുളിക്കൽ പറമ്പ് ഉണ്ണിക്കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ദേവി എം. സഹോദരങ്ങൾ: പരേതരായ വേലായുധൻ, നാരായണൻ, അമ്മു അപ്പുക്കുട്ടൻ. സഞ്ചയനം: ബുധനാഴ്ച.