അമ്മാളു അമ്മ
Tuesday 21 October 2025 12:05 AM IST
കുറ്റ്യാടി: കള്ളാട് പരേതനായ നാവത്ത് പൊക്കന്റെ ഭാര്യ നാവത്ത് അമ്മാളു അമ്മ (90) നിര്യാതയായി. മക്കൾ: ബാലൻ, ദേവി, ചന്ദ്രൻ, ഷൈമ, പരേതനായ നാണു. മരുമക്കൾ: ഗീത (മരുതോങ്കര), വസന്ത (കാർത്തികപ്പള്ളി), ഷിനി ചന്ദ്രൻ അമ്പലക്കണ്ടി (ഊരത്ത് ), പരേതനായ പാറേമ്മൽ പൊക്കൻ (ദേവർകോവിൽ).