ഹമാസിന്റെ മാസ്റ്റർ പ്ലാൻ ചിതറിച്ച് പോർവിമാനം

Tuesday 21 October 2025 1:22 AM IST

വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചെന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്‌താവന നിരസിച്ച് ഹമാസ്. യു.എസ് ആരോപണങ്ങൾ തെറ്റാണെന്നും ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന ഇസ്രയേലിന്റെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പാലസ്തീനികൾക്കെതിരായ ആക്രമണത്തിന് മറയൊരുക്കുന്നതിന്റെ തുടർച്ചയാണിതെന്നും ഹമാസ് പറഞ്ഞു.