എം.കെ രാമകൃഷ്ണൻ

Tuesday 21 October 2025 2:22 AM IST

രാമക്കൽ മെട്ട് :കൃഷ്ണപുരം മേപ്പുറത്ത് വിട്ടിൽ എം.കെ രാമകൃഷ്ണൻ (87 ) നിര്യാതനായി.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് വിട്ടു വളപ്പിൽ. ഭാര്യ : സരോജിനി .മക്കൾ : സുരേഷ് ബാബു, ശോഭന, പുഷ്പലത . മരുമക്കൾ: രജനി, പ്രസന്നൻ.