അനിൽകുമാർ
Tuesday 21 October 2025 12:02 AM IST
പരവൂർ: പൂതക്കുളം പുത്തൻകുളം ഐ.ഒ.ബി ജംഗ്ഷന് സമീപം താഴത്തുപുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ മകൻ അനിൽകുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്. മക്കൾ: അമൽ, അഭിൻ.