എം. ദേവദാസ്

Tuesday 21 October 2025 12:07 AM IST

വള്ളികുന്നം: ഇലിപ്പക്കുളം കിണറുമുക്കിന് പടിഞ്ഞാറുവശം ചെറുതിട്ട എം. ദേവദാസ് (56, മസ്‌കറ്റ്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഷൈജ. മക്കൾ: യുവൻദാസ്, ധ്യാൻദാസ്. സഞ്ചയനം 27ന് രാവിലെ 7ന്.