എസ്.പത്മിനി
Wednesday 22 October 2025 2:08 AM IST
വിതുര:കല്ലാർ ഇരുപത്തിയാറാംകല്ല് വിജയമന്ദിരത്തിൽ എസ്.വിജയൻെറ ഭാര്യ: എസ്.പത്മിനി (67) നിര്യാതയായി.മക്കൾ:സജിത്കുമാർ, സുജ. മരുമക്കൾ:പ്രവീൺ, രാഖി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.