അമൃത
Wednesday 22 October 2025 1:31 AM IST
വെഞ്ഞാറമൂട് :ആലിയാട് നിലാവിൽ ശശിധരൻ സായരുടെയും പരിമളകുമാരിയുടെയും മകളും എൻ .മനോജിന്റെ ഭാര്യയുമായ അമൃത (34, കെ.എസ് ആർ ടി.സി അസിസ്റ്റൻ്റ് )നിര്യാതയായി. മകൻ : ഹരി ഗോവിന്ദ് 'സഞ്ചയനം : ഞായറാഴ്ച 8.30. ന്