അന്നമ്മ
Tuesday 21 October 2025 4:58 PM IST
പെരുമ്പാവൂർ: തുരുത്തിപ്ളി പതിയാക്കരപ്പറമ്പിൽ (തോമ്പ്ര കിഴക്കേക്കുടി) ടി.സി. ഇട്ടിയച്ചന്റെ ഭാര്യ അന്നമ്മ (കുഞ്ഞന്നാമ്മ, 88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് അല്ലപ്ര സെന്റ് ജേക്കബ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, ആനി, മിനി (യു.എസ്.എ), റീന. മരുമക്കൾ: പരേതനായ എ.കെ. വർഗീസ്, റെജി ജേക്കബ്, വി.വി. തങ്കച്ചൻ (യു.എസ്.എ), ഷിജോ (ഹെൽത്ത് ഇൻസ്പെക്ടർ).