തലസ്ഥാനത്തിന്റെ ഛായ മാറും, 34,000 കോടിയുടെ വികസനം, ലോട്ടറി...
Wednesday 22 October 2025 12:44 AM IST
തലസ്ഥാനത്ത് എത്തുന്നത് 34,000 കോടിയുടെ വികസനം. വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് നിർമ്മാണത്തിന് വീണ്ടും ജീവൻവച്ചതോടെയാണ് വികസനപാത ഉണ്ടാകുന്നത്