പി.എം ശ്രീ സ്കീം ഇടതിലെ തമ്മിലടിക്ക് പിന്നിൽ കുതന്ത്രമോ...
Wednesday 22 October 2025 12:49 AM IST
പ്രധാൻമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്നതാണ് പി.എം.ശ്രീ പദ്ധതിയുടെ പൂർണ രൂപം. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് പ്രധാൻമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ