എ. കുമാരൻ

Tuesday 21 October 2025 8:15 PM IST

മൂവാറ്റുപുഴ: ഉറവക്കുഴി ഇടശേരിയിൽ എ. കുമാരൻ (സോഡാ കുമാരൻ, 81) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ആശ, ദീപ, പ്രഭ, പ്രദീപ്. മരുമക്കൾ: അജി, ദിനേശ്, എമിൽ, സുജിത.