ചെറുക്കനും പെണ്ണും ട്രെയിലർ

Wednesday 22 October 2025 3:32 AM IST

ശ്രീ​ജി​ത്ത് ​വി​ജ​യ്,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ദീ​പ്തി,​ ​റി​യ​ ​സൈ​റ,​ ​മി​ഥു​ൻ,​ ​അ​ഹ​മ്മ​ദ് ​സി​ദ്ദീ​ഖ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​പ്ര​ദീ​പ് ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചെ​റു​ക്ക​നും​ ​പെ​ണ്ണും​ ​എ​ന്ന​ ​റൊ​മാ​ന്റി​ക് ​ത്രി​ല്ല​ർ​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​ർ​ ​റി​ലീ​സാ​യി.​ ​ ന​ന്ത്യാ​ട്ട് ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ജി​ ​ന​ന്ത്യാ​ട്ട് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​മ​നോ​ജ് ​മു​ണ്ട​യാ​ട്ട് ​നി​ർ​വ്വ​ഹി​ക്കു​ന്നു.​ ​പ്ര​ദീ​പ് ​നാ​യ​ർ,​ ​രാ​ജേ​ഷ് ​വ​ർ​മ്മ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.​ ​റ​ഫീ​ഖ് ​അ​ഹ​മ്മ​ദ്,​ ​ശ്രീ​ ​പ്ര​സാ​ദ് ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​അ​രു​ൺ​ ​സി​ദ്ധാ​ർ​ഥ്,​ ​ര​തീ​ഷ് ​വേ​ഗ​ ​എ​ന്നി​വ​ർ​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​ എ​ഡി​റ്റിം​ഗ്:​ ​ജോ​ൺ​കു​ട്ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ഷി​ബു​ ​ജി.​ ​സു​ശീ​ല​ൻ,​ ​കോ​സ്റ്റ്യൂം​ ​ഡി​സൈ​ന​ർ​:​ ​കു​മാ​ർ​ ​എ​ട​പ്പാ​ൾ,​ ​ക​ലാ​ ​സം​വി​ധാ​നം​:​ ​മ​ഹേ​ഷ് ​ശ്രീ​ധ​ർ,​ ​മേ​ക്ക​പ്പ്:​ ​ബി​നോ​യ് ​കൊ​ല്ലം,​ ​വി​നോ​ദ് ​പി.​ ​ശി​വ​രാം,​ ​സൗ​ണ്ട് ​മി​ക്സിം​ഗ്:​ ​സ്റ്റി​ൽ​സ് ​അ​ർ​ഷ​ൽ​ ​പ​ട്ടാ​മ്പി,​ ​ശ്രീ​നി​ ​മ​ഞ്ചേ​രി.​ ​ഒ​ക്ടോ​ബ​ർ​ 31​ന് ​ന​ന്ത്യാട്ട് ​ഫി​ലിം​സ് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും.​ ​പി.​ആ​ർ.​ഒ​:​ ​എ.​എ​സ് ​ദി​നേ​ശ്.