എൻ.ശശി
Wednesday 22 October 2025 12:34 AM IST
വെട്ടിയാർ : പാണുവേലിൽ പടീറ്റതിൽ എൻ.ശശി (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സിദ്ധു, സുനിൽ, സുജ. മരുമക്കൾ: മോഹനൻ, പ്രകാശ്. സഞ്ചയനം: ഞായർ രാവിലെ 9ന്.