പ്രണയഗാനവുമായി പെണ്ണ് കേസ്

Wednesday 22 October 2025 2:34 AM IST

നി​ഖി​ല​ ​വി​മ​ൽ​ ​നാ​യി​ക​യാ​യി​ ​​ ​ഫെ​ബി​ൻ​ ​സി​ദ്ധാ​ർ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പെ​ണ്ണ് ​കേ​സ് ​ എന്ന ചിത്രത്തിലെ ആ​ദ്യ​ ​ഗാ​നം​ ​പു​റ​ത്ത്.​ ​കാ​ത​ൽ​ ​ന​ദി​യെ​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​മ​നോ​ഹ​ര​മാ​യ​ ​പ്ര​ണ​യ​ ഗാ​നം​ ​ആ​ല​പി​ച്ച​ത് ​സ​ഞ്ജി​ത്ത് ​ഹെ​ഗ്‌​ഡെ​യും​ ​ഇ​സ്സ​യും​ ​ചേ​ർ​ന്നാ​ണ്.​ ​മൈ​സൂ​രി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ ​ഗാ​ന​ത്തി​ന് ​സം​ഗീ​തം​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത് ​പാ​ർ​വ​തി​ഷ് ​പ്ര​ദീ​പാ​ണ്.​ ​ഗ​ണേ​ഷ് ​മ​ല​യ​ത്താ​ണ് ​ഗാ​ന​ത്തി​ന്റെ​ ​മ​ല​യാ​ളം​ ​വ​രി​ക​ൾ​ ​എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ​ ​ത​മി​ഴ് ​വ​രി​ക​ൾ​ ​എ​ഴു​തി​യ​ത് ​പൊ​ന്നു​മ​ണി​യാ​ണ്.​ ​ഹ​ക്കിം​ ​ഷാ​ജ​ഹാ​ൻ,​ ​അ​ജു​ ​വ​ർ​ഗ്ഗീ​സ്,​ ​ര​മേ​ശ് ​പി​ഷാ​ര​ടി,​ ​ഇ​ർ​ഷാ​ദ് ​അ​ലി,​ ​അ​ഖി​ൽ​ ​ക​വ​ല​യൂ​ർ, പി.പി​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ശ്രീ​കാ​ന്ത് ​വെ​ട്ടി​യാ​ർ,​ ​ജ​യ​കൃ​ഷ്ണ​ൻ,​ ​പ്ര​വീ​ൺ​ ​രാ​ജാ,​ ​ശി​വ​ജി​ത്,​ ​കി​ര​ൺ​ ​പീ​താം​ബ​ര​ൻ,​ ​ഷു​ക്കൂ​ർ,​ ​ധ​നേ​ഷ്,​ ​ഉ​ണ്ണി​ ​നാ​യ​ർ,​ ​ര​ഞ്ജി​ ​ക​ങ്കോ​ൽ,​ ​സ​ഞ്ജു​ ​സ​നി​ച്ച​ൻ,​ ​അ​നാ​ർ​ക്ക​ലി​ ​നാ​സ​ർ,​ ​ആ​മി​ ​ത​സ്നിം,​ ​സ​ന്ധ്യാ​ ​മ​നോ​ജ്,​ ​ലാ​ലി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഇ4​ ​എ​ക്സി​പി​രി​മെ​ന്റ്സ്,​ ​സീ​ ​സ്റ്റു​ഡി​യോ​സ്,​ ​ല​ണ്ട​ൻ​ ​ടാ​ക്കീ​സ് ​എ​ന്നീ​ ​ബാ​ന​റു​ക​ളി​ൽ​ ​മു​കേ​ഷ് ​ആ​ർ.​ ​മേ​ത്ത,​ ​ഉ​മേ​ഷ്.​ ​കെ.​ആ​ർ​ ​ബ​ൻ​സാ​ൽ,​ ​രാ​ജേ​ഷ് ​കൃ​ഷ്ണ,​ ​സി.​വി.​ ​സാ​ര​ഥി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ര​ശ്മി​ ​രാ​ധാ​കൃ​ഷ്ണ​നും​ ​ഫെ​ബി​ൻ​ ​സി​ദ്ധാ​ർ​ഥും​ ​ചേ​ർ​ന്നാ​ണ് ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കി​യത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ഷി​നോ​സ്,​ ​സം​ഭാ​ഷ​ണം​:​ ​ജ്യോ​തി​ഷ് ​എം,​ ​സു​നു​ ​എ.​വി,​ ​ഗ​ണേ​ഷ് ​മ​ല​യ​ത്ത്,​ ​സ​ഹ​നി​ർ​മാ​ണം​:​ ​അ​ക്ഷ​യ് ​കെ​ജ്രി​വാ​ളും​ ​അ​ശ്വ​തി​ ​ന​ടു​ത്തൊ​ടി,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​അ​ർ​ഷ​ദ് ​ന​ക്കോ​ത്ത്,​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​:​ ​വി​നോ​ദ് ​രാ​ഘ​വ​ൻ,​ ​എ​ഡി​റ്റ​ർ​:​ ​ഷ​മീ​ർ​ ​മു​ഹ​മ്മ​ദ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​:​ ​ജി​നു​ ​പി.​കെ. മാർക്കറ്റിംഗ് ഹെഡ് വിവേക് രാമദേവൻ