അനീഷ്

Tuesday 21 October 2025 9:16 PM IST

രാമമംഗലം: കിഴുമുറി നെട്ടൂപ്പാടം ചെറുമുട്ടത്ത് പരേതനായ ശശിയുടെയും വിലാസിനിയുടെയും മകൻ അനീഷ് ( 41) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. സഹോദരൻ: അനൂപ്.