ആർ.ജയചന്ദ്രൻ നായർ
Tuesday 21 October 2025 11:22 PM IST
ഉമയനല്ലൂർ: നടുവിലക്കര പുത്തൻ വീട്ടിൽ ആർ.ജയചന്ദ്രൻ നായർ (71, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുധർമ്മ. മകൾ: ദിവ്യ. മരുമകൻ: സവിൻ. സഞ്ചയനം 25ന് രാവിലെ 7ന്.