എ.കെ.ജോൺ
Tuesday 21 October 2025 11:23 PM IST
കുണ്ടറ: പെരുമ്പുഴ അമ്പലംവിള പുത്തൻ വീട്ടിൽ എ.കെ.ജോൺ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പെരുമ്പുഴ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ ജോൺ. മകൾ: ജോഷ്ന ജോൺ. മരുമകൻ: എബിൻ എബ്രഹാം.