എൻ.രാമചന്ദ്രൻ
Tuesday 21 October 2025 11:24 PM IST
പരവൂർ: കോട്ടപ്പുറം കോട്ടമൂല വലിയ വീട്ടിൽ എൻ.രാമചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദുലേഖ (അദ്ധ്യാപിക, ഗവ.എച്ച്.എസ്, പൂതക്കുളം), സിന്ധുലേഖ, വിനോദ് ചന്ദ്രൻ (പരവൂർ സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സുധീർ, സന്തോഷ്, മഞ്ജു ബാബു. സഞ്ചയനം 25ന് രാവിലെ 8ന്.