എൻ.സുമതി
Tuesday 21 October 2025 11:28 PM IST
പിറവന്തൂർ: അലിമുക്ക് പ്ലാവറ പീടികയിൽ ദാമോദരൻ ആചാരിയുടെ ഭാര്യ എൻ.സുമതി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അജേഷ്, അനീഷ്. മരുമക്കൾ: ശ്രീജ, രശ്മി.