എൻ.സോമനാഥൻ
Tuesday 21 October 2025 11:29 PM IST
തൃക്കടവൂർ: നീരാവിൽ പനമൂട് കാരിക്കൽ വീട്ടിൽ എൻ.സോമനാഥൻ (86) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജയകുമാർ, പരേതനായ അനിൽകുമാർ, പരേതയായ അനിജ. മരുമക്കൾ: ഉമയമ്മ, സിബി, ഹരികുമാർ. സഞ്ചയനം നാളെ രാവിലെ 8ന്.