ഓമന വർഗ്ഗീസ്
Tuesday 21 October 2025 11:29 PM IST
പത്തനാപുരം: പിടവൂർ തോണിച്ചാലിൽ പരേതനായ ഗീവർഗ്ഗീസിന്റെ ഭാര്യ ഓമന വർഗ്ഗീസ് (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പിടവൂർ ബഥേൽ മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീജാ വർഗ്ഗീസ്, ബിജു വർഗ്ഗീസ്, ഷീല വർഗ്ഗീസ്. മരുമക്കൾ: ലാലു ബേബി, ഷിജു വർഗ്ഗീസ്.