കെ.കെ. ലീല

Wednesday 22 October 2025 5:22 PM IST

പൊന്നുരുന്നി: തച്ചരപ്പിള്ളി വീട്ടിൽ പരേതനായ ടി.ജി. ചന്ദ്രബോസിന്റെ ഭാര്യ കെ.കെ. ലീല (76) നിര്യാതയായി. മക്കൾ: ബില്ലു (സഹകരണ വകുപ്പ് ),​ നവീൻ (സിനിമ ഇൻഡസ്ട്രി), ​ചില്ലു (ബംഗളൂരു). ​ മരുമക്കൾ: ജിനുമോൻ (ബിസിനസ്), ശ്രീഷ്മ (ഗിരിധർ ഐ ഹോസ്പിറ്റൽ), ഉണ്ണി (ബംഗളൂരു).