എസ്.അനിൽകുമാർ
Wednesday 22 October 2025 8:02 PM IST
കൊല്ലം: താമരക്കുളം ചിറ്റടീശ്വരം ബെൻസിഗർ ആശുപത്രി റോഡിൽ വീട്ടിലെ ഊണ് എന്ന സ്ഥാപനം ഉടമയും പരേതനായ ശ്രീധരന്റെ മകനുമായ എസ്.അനിൽകുമാർ (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ.