കൊള്ള മുതൽ ഇന്ത്യയിലേക്ക്? വജ്രം പൊട്ടിച്ചു? ഫ്രാൻസിന് തിരിച്ചടി

Thursday 23 October 2025 12:14 AM IST

പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ പെരുംകൊള്ള നടന്നു 2 ദിവസം പിന്നിട്ടിട്ടും കവർച്ചക്കാരെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി 60 അംഗ അന്വേഷണ സംഘം.