ഐഷത്തു

Wednesday 22 October 2025 8:29 PM IST

വാടാനപ്പള്ളി: മൊയ്തീൻ പള്ളി പരിസരത്ത്, അറക്കവീട്ടിൽ സെയ്തു മുഹമ്മദ് ഭാര്യ ഐഷത്തു (85) നിര്യാതയായി. മക്കൾ : സഫിയ, അബ്ദുള്ളകോയ, മുഹമ്മദ് നസീർ (കെ.എം.സി.സി ഖത്തർ തൃശൂർ ജില്ല ട്രഷറർ), റജുല, മുഹമ്മദ് ഫൈസൽ, സാജിത. മരുമക്കൾ: കമറുന്നിസ, ഹൈറുന്നിസ, സുനീർ, ഫബിത, നൗഷാദ്. കബറടക്കം ഒക്ടോബർ 23ന് രാവിലെ 9ന് തെക്കെ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.