കേരള ക്ഷീര കർഷക കോൺഗ്രസ്

Thursday 23 October 2025 12:58 AM IST

തിരുവനന്തപുരം: ക്ഷീര കർഷകരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംരക്ഷിക്കണമെന്ന് ക്ഷീരകർഷക കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അയിര സലിംരാജ് ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ നേതാക്കളായ ആനത്താനം രാധാകൃഷ്ണൻ,കൊഞ്ചിറവിള സന്തോഷ്,കടക്കുളം രാധാകൃഷ്ണൻ നായർ,കോവളം രവീന്ദ്രൻ,കുലശേഖരം വിക്രമൻ,മൂന്നാമൂട് വേണു,സി.വിജയൻ,കള്ളിക്കാട് ശശി,ആരിഫ് മണക്കാട്,അഫ്സൽ സേട്ട്,ഉള്ളൂർ വത്സലൻ, സജീന്ദ്ര,ലൈല എന്നിവർ പങ്കെടുത്തു.