കെ.മണി
Wednesday 22 October 2025 9:04 PM IST
കോട്ടപ്പുറം: മഞ്ജുഷയിൽ കെ.മണി (80, റിട്ട. കെ.എസ്.എഫ്.ഇ മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ലതിക (റിട്ട. പ്രഥമാദ്ധ്യാപിക, സി.പി ഹയർ സെക്കൻഡറി സ്‌കൂൾ, കോട്ടപ്പുറം). മക്കൾ: മഞ്ജു (എസ്.ബി.ഐ), മനു (സോഫ്ട് വെയർ എൻജിനിയർ, യു.എസ്.എ). മരുമക്കൾ: പ്രീത് (എച്ച്.ഡി.എഫ്.സി ബാങ്ക്, തിരുവനന്തപുരം), പാർവതി (സോഫ്ട് വെയർ എൻജിനിയർ, യു.എസ്.എ).