എസ്. സോമൻ

Wednesday 22 October 2025 9:14 PM IST

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് പാർവതിയിൽ എസ്.സോമൻ (85, റിട്ട. സുബേദാർ, ആർമി, മുൻ ജീവനക്കാരൻ, കേരളകൗമുദി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: എസ്.ശ്യാമളദേവി. മക്കൾ: എസ്.ശങ്കർ നാരായൺ (ശാസ്ത്രജ്ഞൻ, വി.എസ്.എസ്.സി), എസ്.ശ്യാം (അസി. ഡയറക്ടർ, ഐ.ടി). മരുമക്കൾ: എസ്.ഐശ്വര്യ (കൊപ്പാറേത്ത്), എസ്.ശ്രീലക്ഷ്മി (ഹയർ സെക്കൻഡറി അദ്ധ്യാപിക, കായംകുളം).