എസ്. ബേബി ഷൈലജ
Wednesday 22 October 2025 9:18 PM IST
കുഴിയം വടക്ക്: വിദ്യാഭവനത്തിൽ (കാരുവള്ളിൽ) പരേതനായ ആർ.രവീന്ദ്രൻപിള്ളയുടെ ഭാര്യ എസ്.ബേബി ഷൈലജ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. മക്കൾ: ആർ.എസ്.വിനോദ് (ഡീസന്റ് ജംഗ്ഷൻ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ആർ.എസ്.വിപിൻ (പേരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), ബി.വിദ്യ. മരുമകൾ: രേഷ്മ (ഡിജിറ്റൽ സർവേ ഡിപ്പാർട്ട്മെന്റ്, കൊല്ലം). സഞ്ചയനം 27ന് രാവിലെ 7ന്.