എ​സ്. ബേ​ബി ഷൈ​ല​ജ

Wednesday 22 October 2025 9:18 PM IST

കു​ഴി​യം വ​ട​ക്ക്: വി​ദ്യാ​ഭ​വ​ന​ത്തിൽ (കാ​രു​വ​ള്ളിൽ) പ​രേ​ത​നാ​യ ആർ.ര​വീ​ന്ദ്രൻ​പി​ള്ള​യു​ടെ ഭാ​ര്യ എ​സ്.ബേ​ബി ഷൈ​ല​ജ (68) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന്. മ​ക്കൾ: ആർ.എ​സ്.വി​നോ​ദ് (ഡീ​സന്റ് ജം​ഗ്​ഷൻ സർവീ​സ് കോ​-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ആർ.എ​സ്.വി​പിൻ (പേ​രൂർ സർവീ​സ് കോ-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്), ബി.വി​ദ്യ. മ​രു​മ​കൾ: രേ​ഷ്​മ (ഡി​ജി​റ്റൽ സർ​വേ ഡി​പ്പാർ​ട്ട്‌​മെന്റ്, കൊ​ല്ലം). സ​ഞ്ച​യ​നം 27ന്​ രാ​വി​ലെ 7ന്.