ഉമാദേവി

Thursday 23 October 2025 1:19 AM IST

പാമ്പനാർ: കൃഷ്ണ ഭവനിൽ പരേതനായറ്റി.പെരുമാളിന്റെ ഭാര്യ ഉമാദേവി( 87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കണ്ണൻ, പരേതനായഗോവിന്ദ രാജ്,മല്ലിക, കൃഷ്ണമൂർത്തി, വിജയൻ,മരുമക്കൾ: പരേതയായ റാണി, പുഷ്പവല്ലി.മോഹൻ കുമാർ, വസന്ത, പവിഴ കൊടി,